ഈ പോസ്റ്റില്‍ ആദ്യമേ വരാന്‍ പറ്റി. പാട്ടിന്റെ തുടക്കം ഷഹാനയിലാണെന്നറിയാം. (ശരി തന്നെ?) പാട്ട് കേട്ടില്ല. ഇവിടുത്തെ (ഓഫീസിലെ) സ്പീക്കര്‍ അടിച്ചു പോയി. :) വീട്ടില്‍ പോകുമ്പോള്‍ കേട്ടോളാം. പുതുവത്സരാശംസകള്‍.
രാംകി, ഷഹാനയില് 'ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ..." എന്ന പാട്ടും കേട്ടിട്ടുണ്ട്. "വന്ദനമു രഘുനന്ദനാ..." ഏറെയിഷ്ടമായിരുന്നു. സംഗീതമറിയാത്തതു കൊണ്ട് ഷഹാനയും ദ്വിജാവന്തിയും തമ്മില്‍ തിരിഞ്ഞു പോകും. :) ബാക്കിയൊക്കെ പറയണമെങ്കില്‍ കുറെ കഷ്ടപ്പെടും. രാംകി തന്നെ പറഞ്ഞാല്‍ മതി. :)
‘ഒരു നേരമെങ്കിലും‘ ദ്വിജാവന്തിയാണ്. ഒരേ സ്വരങ്ങള്‍, വ്യത്യസ്ത സഞ്ചാരം/പ്രയോഗങ്ങള്‍ - അവിടെയാണ് കര്‍ണ്ണാടക സംഗീതത്തിന്റെ unique beauty. ഇത്തരം രാഗങ്ങള്‍ വേര്‍തിരിച്ചറിയാന്‍, കുറെയധികം പാട്ടുകള്‍ കേള്‍ക്കുക എന്ന ഒറ്റ വഴിയേ ഉള്ളൂ. mostly it is a gut-feeling. വല്ലാതെ analyze ചെയ്താല്‍ ഒരുപക്ഷെ ‘എന്നോടെന്തിനീ-യില്‍ ദ്വിജാവന്തിയും കാണാന്‍ പറ്റിയേക്കും. പക്ഷെ പാട്ട് mathematical equation പോലെ solve ചെയ്യേണ്ട ഒന്നല്ലല്ലോ!
ഭൈരവി/ഹുസൈനി, ആരഭി/ദേവഗാന്ധാരി ഒക്കെ ഇത് പോലെ similar രാഗങ്ങള്‍ ആണ്. ഈ വ്യത്യാസങ്ങള്‍ എങ്ങിനെ കാണിച്ച് തരാന്‍ പറ്റും എന്ന് നിശ്ചയമില്ല.
രാംകി പത്തു പന്ത്രണ്ട് കൊല്ലം മുമ്പ് കേട്ട ഓര്‍മ്മയാ. അതാ തിരിഞ്ഞു പോകുമെന്നെഴുതിയേ. അറിഞ്ഞതു നന്നായി. പാട്ടുകേള്ക്കലൊക്കെ ഇപ്പോള്‍ വളരെ കുറവാ. ഇവിടെ വന്നു കേള്‍ക്കുന്നതല്ലാതെ. qw_er_ty
9 comments:
Swapnangal swapnangale (സ്വപ്നങ്ങള്‍ സ്വപ്നങ്ങളെ നിങ്ങള്‍)
ഈ പോസ്റ്റില്‍ ആദ്യമേ വരാന്‍ പറ്റി. പാട്ടിന്റെ തുടക്കം ഷഹാനയിലാണെന്നറിയാം. (ശരി തന്നെ?) പാട്ട് കേട്ടില്ല. ഇവിടുത്തെ (ഓഫീസിലെ) സ്പീക്കര്‍ അടിച്ചു പോയി. :)
വീട്ടില്‍ പോകുമ്പോള്‍ കേട്ടോളാം. പുതുവത്സരാശംസകള്‍.
നമുക്ക് രാഗപഠനം തുടരണ്ടേ?
The first para is indeed sahana (ശഹാന). What about the rest?
Popular film songs in sahana include:
Ennodenthinee pinakkam - Kaliyaattam (എന്നോടെന്തിനീ പിണക്കം - കളിയാട്ടം)
Thiruvaaranmula krishna -Thulasi theertham(തിരുവാറന്മുള കൃഷ്ണാ - തുളസീതീര്‍ത്ഥം)
രാംകി,
ഷഹാനയില് 'ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ..." എന്ന പാട്ടും കേട്ടിട്ടുണ്ട്.
"വന്ദനമു രഘുനന്ദനാ..." ഏറെയിഷ്ടമായിരുന്നു.
സംഗീതമറിയാത്തതു കൊണ്ട് ഷഹാനയും ദ്വിജാവന്തിയും തമ്മില്‍ തിരിഞ്ഞു പോകും. :)
ബാക്കിയൊക്കെ പറയണമെങ്കില്‍ കുറെ കഷ്ടപ്പെടും. രാംകി തന്നെ പറഞ്ഞാല്‍ മതി. :)
ഒരു നേരമെങ്കിലും ശഹാനയാണോ?
എന്തേ നീ കണ്ണാ എനിക്കു നീ തന്നില്ല...(സസ്നേഹം സുമിത്ര) എന്നോരു പാട്ട് ഷഹാനയാണെന്ന് തോന്നുന്നു
‘ഒരു നേരമെങ്കിലും‘ ദ്വിജാവന്തിയാണ്. ഒരേ സ്വരങ്ങള്‍, വ്യത്യസ്ത സഞ്ചാരം/പ്രയോഗങ്ങള്‍ - അവിടെയാണ് കര്‍ണ്ണാടക സംഗീതത്തിന്റെ unique beauty. ഇത്തരം രാഗങ്ങള്‍ വേര്‍തിരിച്ചറിയാന്‍, കുറെയധികം പാട്ടുകള്‍ കേള്‍ക്കുക എന്ന ഒറ്റ വഴിയേ ഉള്ളൂ. mostly it is a gut-feeling. വല്ലാതെ analyze ചെയ്താല്‍ ഒരുപക്ഷെ ‘എന്നോടെന്തിനീ-യില്‍ ദ്വിജാവന്തിയും കാണാന്‍ പറ്റിയേക്കും. പക്ഷെ പാട്ട് mathematical equation പോലെ solve ചെയ്യേണ്ട ഒന്നല്ലല്ലോ!
ഭൈരവി/ഹുസൈനി, ആരഭി/ദേവഗാന്ധാരി ഒക്കെ ഇത് പോലെ similar രാഗങ്ങള്‍ ആണ്. ഈ വ്യത്യാസങ്ങള്‍ എങ്ങിനെ കാണിച്ച് തരാന്‍ പറ്റും എന്ന് നിശ്ചയമില്ല.
രാംകി പത്തു പന്ത്രണ്ട് കൊല്ലം മുമ്പ് കേട്ട ഓര്‍മ്മയാ. അതാ തിരിഞ്ഞു പോകുമെന്നെഴുതിയേ. അറിഞ്ഞതു നന്നായി. പാട്ടുകേള്ക്കലൊക്കെ ഇപ്പോള്‍ വളരെ കുറവാ. ഇവിടെ വന്നു കേള്‍ക്കുന്നതല്ലാതെ.
qw_er_ty
അനുരാഗ ലോല ഗാത്രി, എന്ന ഗാനം ആരെങ്കിലും എം പി 3 അയചു തരുമോ..?
ഇതിലെ രാഗം ഏതെന്നറിഞ്ഞാൽ കൊള്ളാം
Post a Comment