tag:blogger.com,1999:blog-30011017.post116760424298603816..comments2023-03-19T05:13:59.100-05:00Comments on Saptha swara (സപ്ത സ്വര): Swapnangal swapnangale (സ്വപ്നങ്ങള്‍ സ്വപ്നങ്ങളെ നിങ്ങള്‍)Ramakrishnan(രാമകൃഷ്ണന്)http://www.blogger.com/profile/18097751559636183744noreply@blogger.comBlogger9125tag:blogger.com,1999:blog-30011017.post-83535552883735986842019-04-01T23:47:53.949-05:002019-04-01T23:47:53.949-05:00ഇതിലെ രാഗം ഏതെന്നറിഞ്ഞാൽ കൊള്ളാംഇതിലെ രാഗം ഏതെന്നറിഞ്ഞാൽ കൊള്ളാംAnonymoushttps://www.blogger.com/profile/04228261825376521727noreply@blogger.comtag:blogger.com,1999:blog-30011017.post-11307219556458161202007-04-23T03:49:00.000-05:002007-04-23T03:49:00.000-05:00അനുരാഗ ലോല ഗാത്രി, എന്ന ഗാനം ആരെങ്കിലും എം പി 3 അയ...അനുരാഗ ലോല ഗാത്രി, എന്ന ഗാനം ആരെങ്കിലും എം പി 3 അയചു തരുമോ..?കടവന്‍https://www.blogger.com/profile/12961510614104399369noreply@blogger.comtag:blogger.com,1999:blog-30011017.post-1167886038760650922007-01-03T22:47:00.000-06:002007-01-03T22:47:00.000-06:00രാംകി പത്തു പന്ത്രണ്ട് കൊല്ലം മുമ്പ് കേട്ട ഓര്മ...രാംകി പത്തു പന്ത്രണ്ട് കൊല്ലം മുമ്പ് കേട്ട ഓര്‍മ്മയാ. അതാ തിരിഞ്ഞു പോകുമെന്നെഴുതിയേ. അറിഞ്ഞതു നന്നായി. പാട്ടുകേള്ക്കലൊക്കെ ഇപ്പോള്‍ വളരെ കുറവാ. ഇവിടെ വന്നു കേള്‍ക്കുന്നതല്ലാതെ.
qw_er_tyപരാജിതന്https://www.blogger.com/profile/08024319909299296089noreply@blogger.comtag:blogger.com,1999:blog-30011017.post-1167873525148136522007-01-03T19:18:00.000-06:002007-01-03T19:18:00.000-06:00‘ഒരു നേരമെങ്കിലും‘ ദ്വിജാവന്തിയാണ്. ഒരേ സ്വരങ്ങള്‍...‘ഒരു നേരമെങ്കിലും‘ ദ്വിജാവന്തിയാണ്. ഒരേ സ്വരങ്ങള്‍, വ്യത്യസ്ത സഞ്ചാരം/പ്രയോഗങ്ങള്‍ - അവിടെയാണ് കര്‍ണ്ണാടക സംഗീതത്തിന്റെ unique beauty. ഇത്തരം രാഗങ്ങള്‍ വേര്‍തിരിച്ചറിയാന്‍, കുറെയധികം പാട്ടുകള്‍ കേള്‍ക്കുക എന്ന ഒറ്റ വഴിയേ ഉള്ളൂ. mostly it is a gut-feeling. വല്ലാതെ analyze ചെയ്താല്‍ ഒരുപക്ഷെ ‘എന്നോടെന്തിനീ-യില്‍ ദ്വിജാവന്തിയും കാണാന്‍ പറ്റിയേക്കും. പക്ഷെ പാട്ട് mathematical equation പോലെ solve ചെയ്യേണ്ട ഒന്നല്ലല്ലോ!

ഭൈരവി/ഹുസൈനി, ആരഭി/ദേവഗാന്ധാരി ഒക്കെ ഇത് പോലെ similar രാഗങ്ങള്‍ ആണ്. ഈ വ്യത്യാസങ്ങള്‍ എങ്ങിനെ കാണിച്ച് തരാന്‍ പറ്റും എന്ന് നിശ്ചയമില്ല.Ramakrishnan(രാമകൃഷ്ണന്)https://www.blogger.com/profile/18097751559636183744noreply@blogger.comtag:blogger.com,1999:blog-30011017.post-1167810235777150912007-01-03T01:43:00.000-06:002007-01-03T01:43:00.000-06:00ഒരു നേരമെങ്കിലും ശഹാനയാണോ?എന്തേ നീ കണ്ണാ എനിക്കു ന...ഒരു നേരമെങ്കിലും ശഹാനയാണോ?

എന്തേ നീ കണ്ണാ എനിക്കു നീ തന്നില്ല...(സസ്നേഹം സുമിത്ര) എന്നോരു പാട്ട് ഷഹാനയാണെന്ന് തോന്നുന്നുRadheyanhttps://www.blogger.com/profile/16986665758801474413noreply@blogger.comtag:blogger.com,1999:blog-30011017.post-1167809604084780152007-01-03T01:33:00.000-06:002007-01-03T01:33:00.000-06:00രാംകി,ഷഹാനയില് 'ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ...രാംകി,
ഷഹാനയില് 'ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ..." എന്ന പാട്ടും കേട്ടിട്ടുണ്ട്.
"വന്ദനമു രഘുനന്ദനാ..." ഏറെയിഷ്ടമായിരുന്നു.
സംഗീതമറിയാത്തതു കൊണ്ട് ഷഹാനയും ദ്വിജാവന്തിയും തമ്മില്‍ തിരിഞ്ഞു പോകും. :)
ബാക്കിയൊക്കെ പറയണമെങ്കില്‍ കുറെ കഷ്ടപ്പെടും. രാംകി തന്നെ പറഞ്ഞാല്‍ മതി. :)പരാജിതന്https://www.blogger.com/profile/08024319909299296089noreply@blogger.comtag:blogger.com,1999:blog-30011017.post-1167803589389215122007-01-02T23:53:00.000-06:002007-01-02T23:53:00.000-06:00നമുക്ക് രാഗപഠനം തുടരണ്ടേ?The first para is indeed ...നമുക്ക് രാഗപഠനം തുടരണ്ടേ?
The first para is indeed sahana (ശഹാന). What about the rest?

Popular film songs in sahana include:
Ennodenthinee pinakkam - Kaliyaattam (എന്നോടെന്തിനീ പിണക്കം - കളിയാട്ടം)
Thiruvaaranmula krishna -Thulasi theertham(തിരുവാറന്മുള കൃഷ്ണാ - തുളസീതീര്‍ത്ഥം)Ramakrishnan(രാമകൃഷ്ണന്)https://www.blogger.com/profile/18097751559636183744noreply@blogger.comtag:blogger.com,1999:blog-30011017.post-1167636339957502282007-01-01T01:25:00.000-06:002007-01-01T01:25:00.000-06:00ഈ പോസ്റ്റില്‍ ആദ്യമേ വരാന്‍ പറ്റി. പാട്ടിന്റെ തുടക...ഈ പോസ്റ്റില്‍ ആദ്യമേ വരാന്‍ പറ്റി. പാട്ടിന്റെ തുടക്കം ഷഹാനയിലാണെന്നറിയാം. (ശരി തന്നെ?) പാട്ട് കേട്ടില്ല. ഇവിടുത്തെ (ഓഫീസിലെ) സ്പീക്കര്‍ അടിച്ചു പോയി. :)
വീട്ടില്‍ പോകുമ്പോള്‍ കേട്ടോളാം. പുതുവത്സരാശംസകള്‍.പരാജിതന്https://www.blogger.com/profile/08024319909299296089noreply@blogger.comtag:blogger.com,1999:blog-30011017.post-1167604581314183702006-12-31T16:36:00.000-06:002006-12-31T16:36:00.000-06:00Swapnangal swapnangale (സ്വപ്നങ്ങള്‍ സ്വപ്നങ്ങളെ ന...Swapnangal swapnangale (സ്വപ്നങ്ങള്‍ സ്വപ്നങ്ങളെ നിങ്ങള്‍)Ramakrishnan(രാമകൃഷ്ണന്)https://www.blogger.com/profile/18097751559636183744noreply@blogger.com