Sunday, November 12, 2006

raagamaalika - valachi varnam (രാഗ മാലിക - വലചി വര്‍ണ്ണം)

Download this
Introducing a varnam, which is a form of carnatic composition that focuses on fast-paced swaras and usually bring out the essential features of the raga. It starts slow and then gets faster towards the end, and is used at the start of a concert.

Composer: Patnam Subramania Iyer (പട്ടണം സുബ്രമ്മണ്യ അയ്യര്‍)
taaLam: Adi (ആദി)
9 Ragas (navaragamaalika - നവരാഗ മാലിക) are used in this piece.
They are Kedaram (കേദാരം), Sankarabharanam (ശങ്കരാഭരണം), Kalyani (കല്യാണി), Begada (ബേഗഡ), Kambhoji (കാംബോജി), Yadukulakambhoji (യദുകുല കാംബോജി), Bilahari (ബിലഹരി), Mohanam (മോഹനം) and Sri (ശ്രീ രാഗം).

6 comments:

Cibu C J (സിബു) said...

കൊള്ളാം. വളരെ മെച്ചപ്പെട്ടിട്ടുണ്ട്‌.

എന്നാലും സ്പെല്ലിംഗ് മിസ്റ്റേക്കുകള്‍ കല്ലുകടിക്കുന്നു:
സുബ്രമ്മണ്യ
മുഖിലേ
ഞങളുടെ
കണ്‍ടില്ല
ചെംബരത്തി
മഞണിക്കൊം‌ബില്‍
പുഷ്പങള്‍
...


ഇവിടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ പതുക്കെ വിക്കിപീഡിയയില്‍ എത്തിയിരുന്നെങ്കില്‍ നന്നായിരുന്നു.

പിന്നെ, ഈ പാട്ടുകള്‍ മ്യൂസിക് ഇന്‍ഡ്യ ഓണ്‍ലൈനില്‍ നിന്നല്ല നീ പാടിയതാണ് കൃത്യമായി എഴുതണം.

ദിവാസ്വപ്നം said...

ഹായ് രാമകൃഷ്ണാ


സ്വാഗതം, ആലാപനം വളരെ ആസ്വാദ്യമായിരുന്നു.


:)

കുഞ്ഞാപ്പു said...

ഉഗ്രന്‍. കൂടുതല്‍ ആലാപനങ്ങള്‍ പ്രതീക്ഷിക്കുന്നു.

വേണു venu said...

മനോഹരം. രാമകൃഷ്ണാ ആശംസകള്‍.

Ramakrishnan(രാമകൃഷ്ണന്‍‌) said...

എല്ലാവര്‍‌ക്കും നന്നി.
തീര്‍‌ച്ചയായും ഇനിയും പാട്ടുകള്‍‌ പ്രതീക്ഷിക്കാം.

Kaippally said...

തങ്കളുടെ പാട്ടുകള്‍ എല്ലാം ഞാന്‍ കേട്ടു. എനിക്ക് വളരെ ഇഷ്ടപ്പെട്ടു. സങ്കീത വിശകലനങ്ങള്‍ വളരെ നല്ല കാര്യമാണു.