Wednesday, November 15, 2006

bilahari - bala gopalam (ബിലഹരി - ബാല ഗോപാലം)

Download this
A very simple (light/devotional) song to introduce 'bilahari' (ബിലഹരി). I don't recall the composer/album.

29 dheera shankaraabharaNam janya (ശങ്കരാഭരണം ജന്യം)
Aa: S R2 G3 P D2 S Av: S N3 D2 P M1 G3 R2 S

Popular film songs include:
Aananda natanam aatinaan - Kamaladalam (ആ‍നന്ദ നടനം ആടിനാന്‍ - കമലദളം)
Kathirmandapam sapthaswara - Karthavyam (കതിര്‍ മണ്ടപം - കര്‍ത്തവ്യം)
Priyathamaa priyathamaa - Sakunthala (പ്രിയതമാ പ്രിയാതമാ - ശകുന്തള)

3 comments:

കാളിയമ്പി said...

ബിലഹരി ഇപ്പോഴാണ് കണ്ടത്..

സ്മര സദാ മാനസ ..ബിലഹരിയല്ലേ

ഈ രാഗം ആത്മ ധൈര്യം കൂട്ടുമെന്ന് കേട്ടിട്ടുണ്ട്(നല്ലൊരു സംഗീതകാരനും മൃദംഗ വിദ്വാനും ഭിഷഗ്വരനുമായ ഡോ.കൃഷ്ണകുമാര്‍ പറഞ്ഞതാണ്)
പണ്ട് രാജാക്കന്മാരൊക്കെ യുദ്ധത്തിന് പോകും മുന്‍പ് ബിലഹരി പാടിക്കേള്‍ക്കുമായിരുന്നത്രേ..
ഇപ്പോ ഇന്റര്‍വിയൂവിനും പരീക്ഷയ്ക്കുമൊക്കെ പോകും മുന്‍പ് ഇതു കേള്‍ക്കുന്നത് നല്ലത്..പേടിയുള്ളവര്‍ക്ക് എന്നും പറഞ്ഞു.

എനിയ്ക്ക് ഭക്തിരസമാണ് കൂടുതലും തോന്നിയിട്ടുള്ളത്.

പിന്നെ ബാല ഗോപാലം ആലാപനം ..വല്ലാത്ത ഒരനുഭവമായിരുന്നു.ജയചന്ദ്രന്‍ പാടിയതാ‍ണെന്നു തോന്നുന്നു ഒറിജിനല്‍ പാട്ട്..അതിലും നന്നായി എന്നു പറഞ്ഞാലും ഒക്കില്ല.
ഈ ക്ലാസ്സിക്കല്‍ സ്പര്‍ശം വളരേ ഇഷ്ടപ്പെട്ടു.

പിന്നെ സിനിമയില്‍ രാര വേണുവിന്റെ നാലു വരിയെല്ലേയുള്ളൂ..പിന്നെക്കേള്‍ക്കുന്നതിനെയൊക്കെ ബിലഹരിയെന്ന് വിളിയ്ക്കാന്‍ പറ്റുമോ?
സിനിമയില്‍ ആ പാട്ട് കേട്ട് വെറുത്ത് പോയി പണ്ട്..രാര വേണൂന്ന് തുടക്കം കേട്ട് മുഴുവന്‍ കേള്‍ക്കാന്‍ പോയതാ:)

Ramakrishnan(രാമകൃഷ്ണന്‍‌) said...

‘സ്മര സദാ മാനസ‘ ബിലഹരി തന്നെ.

വേറെ പാട്ടുകള്‍ കിട്ടാത്തപ്പൊള്‍ രാഗകൈരള്ളിയില്‍ നിന്ന് കടം എടുത്തതാണ്‍ ‘രാര വേണു‘. പിന്നീടാണ്‍ ‘പ്രിയാതമ‘ കിട്ടിയത്.

but from now on i'll try to listen to the entire song before adding it
to the 'film songs in this raga' list.

ഇത് പാടി എന്റെ ആത്മ ധൈര്യം കൂടിയൊന്നുമില്ല! i've heard somewhere that it is good for the stomach (seriously)! it is supposed to be a rakthi raga. my favorite is a Dr. S Ramanathan rendering of dorakuna ithuvandi. divine...!

വളരെ നന്ദി, സന്തോഷം.