raagamaalika - valachi varnam (രാഗ മാലിക - വലചി വര്‍ണ്ണം)
Download this |
Composer: Patnam Subramania Iyer (പട്ടണം സുബ്രമ്മണ്യ അയ്യര്‍)
taaLam: Adi (ആദി)
9 Ragas (navaragamaalika - നവരാഗ മാലിക) are used in this piece.
They are Kedaram (കേദാരം), Sankarabharanam (ശങ്കരാഭരണം), Kalyani (കല്യാണി), Begada (ബേഗഡ), Kambhoji (കാംബോജി), Yadukulakambhoji (യദുകുല കാംബോജി), Bilahari (ബിലഹരി), Mohanam (മോഹനം) and Sri (ശ്രീ രാഗം).
6 comments:
കൊള്ളാം. വളരെ മെച്ചപ്പെട്ടിട്ടുണ്ട്.
എന്നാലും സ്പെല്ലിംഗ് മിസ്റ്റേക്കുകള് കല്ലുകടിക്കുന്നു:
സുബ്രമ്മണ്യ
മുഖിലേ
ഞങളുടെ
കണ്ടില്ല
ചെംബരത്തി
മഞണിക്കൊംബില്
പുഷ്പങള്‍
...
ഇവിടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ പതുക്കെ വിക്കിപീഡിയയില്‍ എത്തിയിരുന്നെങ്കില്‍ നന്നായിരുന്നു.
പിന്നെ, ഈ പാട്ടുകള്‍ മ്യൂസിക് ഇന്‍ഡ്യ ഓണ്‍ലൈനില്‍ നിന്നല്ല നീ പാടിയതാണ് കൃത്യമായി എഴുതണം.
ഹായ് രാമകൃഷ്ണാ
സ്വാഗതം, ആലാപനം വളരെ ആസ്വാദ്യമായിരുന്നു.
:)
ഉഗ്രന്‍. കൂടുതല്‍ ആലാപനങ്ങള്‍ പ്രതീക്ഷിക്കുന്നു.
മനോഹരം. രാമകൃഷ്ണാ ആശംസകള്‍.
എല്ലാവര്ക്കും നന്നി.
തീര്‍ച്ചയായും ഇനിയും പാട്ടുകള്‍ പ്രതീക്ഷിക്കാം.
തങ്കളുടെ പാട്ടുകള്‍ എല്ലാം ഞാന്‍ കേട്ടു. എനിക്ക് വളരെ ഇഷ്ടപ്പെട്ടു. സങ്കീത വിശകലനങ്ങള്‍ വളരെ നല്ല കാര്യമാണു.
Post a Comment