ചക്രവര്‍ത്തിനീ, ദേവാംഗണങ്ങള്‍ (Chakravarthinee, Devanganangal)
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം പാടി record ചെയ്ത രണ്ട് പാട്ടുകള്‍. അഭിപ്രായങ്ങള്‍ തീര്‍ച്ചയായും അറിയിക്കുമല്ലോ!
ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ ശില്പഗോപുരം തുറന്നു (Chakravarthinee)
ദേവാംഗണങ്ങള്‍ കയ്യൊഴിഞ്ഞ താരകം (Devanganangal)
3 comments:
ഒരു അടക്കവും ഒതുക്കവും വന്നിട്ടുണ്ട്. എവിടാടാ ബാവം? ചക്രവർത്തിനി പാടുമ്പോ ബാവം വന്നില്ലെങ്കിൽ പിന്നെ എപ്പൊ വരും? ഇപ്പോഴും ഇതൊക്കെ തന്നെ പാടിനടക്കുന്നത് അല്ലേ..
ഡാ,
ഈയിടെ ഒരു പ്രഫഷണല്‍ റെക്കാര്‍ഡിങ് ചെയ്തു നോക്കിയപ്പോള്‍ ‘പാടിപ്പതിഞ്ഞ പഴയ പാട്ടുകള്‍‘ തന്നെ try ചെയ്തുവെന്നേ ഉള്ളൂ. പിന്നെ, classical-ന്റെ influence കുറയ്ക്കാന്‍ മനപ്പൂര്‍വ്വം ശ്രമിച്ചപ്പോള്‍ ഭാവവും അതിന്റെ പാട്ടിന് പോയി!!
888 Casino Review - Dr.MCD
888 Casino is a brand new casino in 대구광역 출장안마 the online 춘천 출장마사지 gambling business of NetEnt. Check out the review of 서산 출장안마 888 경상남도 출장샵 Casino, 영천 출장안마 its players complaints,
Post a Comment