Wednesday, December 30, 2009

Happy New Year (പുതുവത്സരാശംസകള്‍‌ )

കൂട്ടരേ,
ഒരുപാട് നാളായി എന്തെങ്കിലും ബ്ലോഗ് ചെയ്തിട്ട്‌.
എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍‌.
-----
തിരുവനന്തപുരം/കാര്യവട്ടം ഭാഗങ്ങളില്‍, സംഗീതപരമായി കൂടാന്‍ താല്‍പ്പര്യം ഉള്ള ബ്ലോഗര്‍മാര്‍ ഉണ്ടെങ്കില്‍ - ഒരു മോഹം - നമുക്കൊന്ന് കൂടിയാലോ? ശാസ്ത്രീയമോ സിനിമാ/ലളിത ഗാനങ്ങളോ - എന്തുമാവാം.
എന്തു പറയുന്നു? മറുപടി ramakrishnan underscore r at the rate hotmail dot com എന്ന വിലാസത്തില്‍ അയക്കുമല്ലോ.

സസ്നേഹം,
രാമകൃഷ്ണന്‍

No comments: