Sunday, March 18, 2007

Neelambari- Harsha bhashpam (നീലാംബരി - ഹര്‍ഷ ബാഷ്പം)

Download this

6 comments:

Ramakrishnan(രാമകൃഷ്ണന്‍‌) said...

Neelambari- Harsha bhashpam (നീലാംബരി - ഹര്‍ഷ ബാഷ്പം)

myexperimentsandme said...

വളരെ വളരെ മനോഹരം. നന്നായി ആസ്വദിച്ചു, പതിവുപോലെ.

കൈയൊപ്പ്‌ said...

മനോഹരം! പോസ്റ്റിനൊപ്പം ഏതു രാഗമാണെന്നു കൂടി നല്‍കാമോ...

myexperimentsandme said...

നീലാംബരി എന്ന് തലക്കെട്ടില്‍ തന്നെയുണ്ടല്ലോ കൈയ്യൊപ്പേ.

പരാജിതന്‍ said...

രാംകി, തിരികെയെത്തിയല്ലോ. :)
ഇതും സുന്ദരം.

Ramakrishnan(രാമകൃഷ്ണന്‍‌) said...

എല്ലാവര്‍ക്കും നന്ദി.

As you know, Neelambari is supposed to be a sleep-inducing raga.

Carnatic kritis in this raga include maadhava maamava (മാധവ മാമവ), uyyaalalooga vaiya (ഉയാല ലൂഗ വയ്യാ), yeppaDittaan yen uLLam (യെപ്പടിത്താന്‍ യെന്‍ ഉള്ളം) etc.

Popular malayalam film songs include:

Mazhavilkkaavadi - Mainaka ponmudiyil (മഴവില്‍ക്കാവടി - മൈനാകപ്പൊന്മുടിയില്‍)

Anubhavangal Paalichchakal - Kalyaani kalavaani (കല്യാണി കളവാണി)

Thaalavattam - Kalabham chaarthum (താളവട്ടം - കളഭം ചാര്‍ത്തും)

Kilukkam - Kilukil pamparam (കിലുക്കം - കിലുകില്‍ പംബരം)

Thalayana manthram - Thooval vinnil maaril (തൂവല്‍ വിണ്ണിന്‍ മാറില്‍)

Prakruthi, prakruthi, neeyoru (പ്രകൃതി പ്രകൃതി നീയൊരു) - a devotional album


Some tamil songs:

En Veettu Thottathil (എന്‍ വീട്ട് തോട്ടത്തില്‍)

Thanks to Kishor for the list.