Sunday, July 15, 2007

G. Venugopal Interview (ജി. വേണുഗോപാലുമായുള്ള അഭിമുഖം)


Interview with malayalam playback singer G. Venugopal. My first attempt in front of the camera (so please bear with me!). This program aired in Asianet cable channel (US Weekly Roundup program) on May 12 2007. If this doesn't work, click here.

5 comments:

കിഷോർ‍:Kishor said...

അഭിമുഖം നന്നായിട്ടുണ്ട്...നല്ല ചോദ്യങ്ങള്‍.

ആല്പം പുഞ്ചിരി പടര്‍ത്തിയാല്‍ കുറച്ചുകൂടി ലൈറ്റായി അവതരിപ്പിക്കാന്‍ കഴിയുമെന്നു തോന്നുന്നു :-)

Ramakrishnan(രാമകൃഷ്ണന്‍‌) said...

ക്യാമറയുടെ മുന്നിലെ ആദ്യത്തെ സാഹസമാണ്‌ എന്ന് പറഞ്ഞല്ലൊ. ചിരിക്കുന്നത്‌ പൊയിട്ട് എവിടെ നോക്കണം, എന്ത് പറയണം എന്ന് പോലും നിശ്ചയമില്ലായിരുന്നു. ഇപ്പോള്‍ അത് കാണുംബോള്‍ ഇത്തിരി ചമ്മല്‍ ഇല്ലാതില്ല!

Dandy said...

ഇന്റര്‍വ്യൂ നന്നായിട്ടുണ്ട് കേട്ടോ.

മുക്കുവന്‍ said...

ആദ്യത്തേതല്ലേ... കിടിലം എന്നേ പറയാൻ പറ്റൂ...

പേടിയൊക്കെ മാറും മാഷെ!

മുക്കുവന്‍ said...

ആദ്യത്തേതല്ലേ... കിടിലം എന്നേ പറയാൻ പറ്റൂ...

പേടിയൊക്കെ മാറും മാഷെ!