Tuesday, June 12, 2007

Sangeetha Sallaapam - Mohanam (സംഗീത സല്ലാപം - മോഹനം)

Here is an episode of American Jalakam / Sangeetha Sallaapam (അമേരിക്കന്‍ ജാലകം /സംഗീത സല്ലാപം) that was telecast in Asianet (ഏഷ്യാനെറ്റ്) on June 2, 2007. ഗൂഗിള്‍ വീഡിയോ ലിങ്ക് ഇവിടെ.

I'll try to upload more episodes later.
അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ!

8 comments:

Ramakrishnan(രാമകൃഷ്ണന്‍‌) said...

Here is an episode of American Jalakam / Sangeetha Sallaapam (അമേരിക്കന്‍ ജാലകം /സംഗീത സല്ലാപം) that was telecast in Asianet (ഏഷ്യാനെറ്റ്) on June 2, 2007. I'll try to upload more episodes later.

അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ!
- Ramakrishnan (രാമകൃഷ്ണന്‍‌)

Viswaprabha said...

രാംകീ, വീഡിയോ കാണാന്‍ പറ്റുന്നില്ലല്ലോ!

അതിന്റെ ലിങ്ക് അഡ്രസ്സ് കൂടി ഇടുമോ? ഗൂഗിള്‍ വീഡിയോയില്‍ നേരിട്ടു പോയി നോക്കാലോ!

Viswaprabha said...

ആ ഫ്ലാഷ് സ്ക്രിപ്റ്റില്‍, src="http://video.google.com/googleplayer.swf?docId=" എന്നുള്ളിടത്ത് DocID= കഴിഞ്ഞ് വീഡിയോവിന്റെ ID കൊടുക്കണം.
അതു മിസ്സ് ആയിരിക്കുന്നു.

Ramakrishnan(രാമകൃഷ്ണന്‍‌) said...

ലിങ്ക് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. പക്ഷെ ഗൂഗിള്‍ ചിലപ്പോഴൊക്കെ ഇവനെ കാണിക്കാന്‍‌ മടി കാട്ടുന്നു. file size കൂടിയതിനാലാകാം.

എതിരന്‍ കതിരവന്‍ said...

It was evident that considerable effort was behind the show. Is it a blend of "Sing-n'-Win" and "RaagOlsavam" with anthyaakshari fitted in?
You two have ample screen presence.

Kepp it up!

Wish you would read my recent post "Vaasanthapanchami naaLil um "Sooryakaanthiyum" and comment.

Ethiran Kathiravan

Ramakrishnan(രാമകൃഷ്ണന്‍‌) said...

എതിരവന്‍ കതിരവന്‍,
വളരെ നന്ദി. പ്രത്യേകിച്ചും ഇതിന്റെ പിന്നിലെ അധ്വാനം recognise ചെയ്തതില്.

ഒരു രാഗോല്‍സവം-without-too-many-technical-details ആയിരുന്നു മനസ്സില്. ആദ്യം ഒറ്റയടിക്ക് 6 popular രാഗങ്ങള്‍ ചെയ്തു. അതിലെ കോട്ടങ്ങള്‍ ഒരു പരിധി വരെ പരിഹരിച്ച് കൊണ്ട് എട്ടെണ്ണം വേറെയും. പക്ഷെ പ്രധാന പ്രശ്നം പരിപാടിയുടെ സമയക്കുറവാണ്. അത് ഇനിയും കാര്യമായി കൂട്ടിക്കാന്‍ പറ്റിയിട്ടില്ല. പക്ഷെ എന്തായാലും അടുത്ത ആഴ്ച്ച മുതല്‍ (june 30th onwards - till around mid august) കുറച്ചു കൂടി better episodes കാണാന്‍ പറ്റും (more singing, less chatting etc.)

but again, in this current avatar, it is still primarily an Antakshari program, and the skills expected more are that of a TV anchor, so not too sure what direction this program will take in the coming months...
-രാമകൃഷ്ണന്‍

Dandy said...

Congratulations!!!!

Ramakrishnan(രാമകൃഷ്ണന്‍‌) said...

thanks dandy!