Tuesday, May 15, 2007

My Asianet (ഏഷ്യാനെറ്റ്) TV program

Hello,
I'll be appearing in Asianet TV channel (malayalam) starting this saturday (19th)!!

Details:
Composed and presented a few episodes of 'Sangeetha Sallaapam'

When: starting on Sat 19th May on 'American Jalakam' (Asianet)
3PM in India and US; 1.30PM in UAE

I'll introduce popular carnatic ragas in malayalam film songs. This might go on for a few weeks.

These were done on very short notice and with minimal preparation.
Do watch it if you get a chance, and let me know your honest opinions!

ഈ ശനിയാഴ്ച്ച മുതല്‍ ഞാന്‍ ഏഷ്യാനെറ്റില്‍ ‘പ്രത്യക്ഷപ്പെടുന്നു’!!
‘അമേരിക്കന്‍ ജാലകം‘ എന്ന പരിപാടിയിലെ ‘സംഗീത സല്ലാപം’ എന്ന segment-ഇല്‍‍‌.
ഇത് കുറച്ച് ആഴ്ചകള്‍ തുടര്‍ന്നേക്കും.

അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ! (പ്രത്യേകിച്ച്, ഇത് എങ്ങിനെ ഇനിയും മെച്ചപ്പെടുത്താം എന്നുള്ള suggestions)

14 comments:

Ramakrishnan(രാമകൃഷ്ണന്‍‌) said...

ഈ ശനിയാഴ്ച്ച മുതല്‍ ഞാന്‍ ഏഷ്യാനെറ്റില്‍ (Asianet TV) ‘പ്രത്യക്ഷപ്പെടുന്നു’!!

‘അമേരിക്കന്‍ ജാലകം‘ എന്ന പരിപാടിയിലെ ‘സംഗീത സല്ലാപം’ എന്ന segment-ഇല്‍‍‌.
ഇത് കുറച്ച് ആഴ്ചകള്‍ തുടര്‍ന്നേക്കും.

അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ! (പ്രത്യേകിച്ച്, ഇത് എങ്ങിനെ ഇനിയും മെച്ചപ്പെടുത്താം എന്നുള്ള suggestions)

- Ramakrishnan (രാമകൃഷ്ണന്‍‌)

Inji Pennu said...

ഈശ്വരാ, അപ്പൊ ആ പരിപാടീം കാണാന്‍ പറ്റൂല്ലേ ഇനി? ;) :) ഞാന്‍ വിളിക്കാം ഇതിലോട്ട്. :)

അഭയാര്‍ത്ഥി said...

രാമ രാമ കൃഷ്ണ കൃഷ്ണ രാമ രാമ പാഹിമാം
അമേരിക്കന്‍ ജാലകം രാമകൃഷ്ണ പാക്കലാം.

Kiranz..!! said...

ആഹാ..രാമേട്ടാ..കലക്കി..ശെനിക്ക് വയ്യ..ആ ദിവ്യാമണ്ണിയെയും കൂടെയുള്ള നിര്‍ഗുണനെയും കാണുമ്പോളെ സാധാരണ അമേരിക്കന്‍ ജാലകം ഒറ്റയടിക്ക് മാറ്റീക്കളയുന്നാതാരുന്നു,ഇനി ഇപ്പോ രാമേട്ടന്‍ ഉള്ളത് കാരണം ഷുവര്‍..റിക്കോര്‍ഡ് ചെയ്യാന്‍ മറക്കരുത്..!

evuraan said...

അഭിനന്ദനങ്ങള്‍..!

ആരേലും പതിവു പോലെ, റിക്കോര്‍ഡ് ചെയ്യണേ..!

Ramakrishnan(രാമകൃഷ്ണന്‍‌) said...

കഴിഞ്ഞ ആഴ്ച്ച പിന്നണി ഗായകന്‍ ശ്രീ ജി. വേണുഗോപാലിനെ ഞാന്‍ interview ചെയ്ത് ഒരു വഴിക്കാക്കിയിരുന്നു! (Asianet US Weekly Roundup-ഇല്‍). (but more importantly, i could spend a musical evening in his company, singing his songs in front of him etc.)

അതിന്റേയും ഇതിന്റേയുമൊക്കെ video കയ്യില്‍ കിട്ടുംബോള്‍ (depending on the video format) upload ചെയ്യാം.

ഒരു മുന്‍‌കൂര്‍ ജാമ്യം: ഇവിടത്തെ(US) പല പല technical/other limitations-നകത്ത് നിന്ന്, ഏതാനും മണിക്കൂറുകള്‍ കൊണ്ട് തട്ടിക്കൂട്ടിയ 6 എപ്പിസോഡ്സ് ആണ്‍ ആദ്യം (കൂടുതല്‍ സമയം ഉണ്ടായിരുന്നേല്‍ ഒലത്തിയേനേ!). അതു കൊണ്ട് ചീത്ത വിളി ഒരു മയത്തിലൊക്കെ മതി!

തമനു said...

ഉച്ചയ്ക്ക്‌ 1:30 എന്നു പറയുമ്പോ കാണാനൊക്കില്ലല്ലോ .. എല്ലാ ദിവസവും ഉണ്ടാവുമോ, അതോ ശനിയാഴ്ചകള്‍ മാത്രമേ ഉള്ളോ..?

ശ്ശെ ... എന്നാ ചെയ്യുക...? റിക്കോഡ് ചെയ്യുന്നവര്‍ ശരണം..

ഓടോ: നിങ്ങള്‍ ഇത്രയും പുലികള്‍ ഉണ്ടായിട്ടും, അമേരിക്കയിലെ സമയം ഒന്നു മാറ്റി ഇവിടുത്തെ സെയിം ആക്കാനൊക്കില്ലേ, കഷ്ടം... :)

ഏറനാടന്‍ said...

രാമകൃഷ്ണ, എന്റെ അഭിനന്ദനങ്ങള്‍. കാണാന്‍ ശ്രമിക്കാം.

പിന്നെ ഇതേ നേരത്ത്‌ കൈരളിയില്‍ എല്ലാ വെള്ളിയാഴ്‌ചയും (ജൂണ്‍ 22 മുതല്‍) എന്റെ സീരിയല്‍ 'മണല്‍ക്കാറ്റ്‌' വരുന്നുണ്ട്‌. അവിടെ കിട്ടില്ലേ? 'അമേരിക്കന്‍ ജാലകം' അവതരിപ്പിക്കുന്ന തരുണ്‍ സാഗറിനോട്‌ അന്വേഷണമറിയിക്കാമോ. ഞങ്ങള്‍ പിരിഞ്ഞിട്ട്‌ നാളേറെയായി.

ഓഫിന്‌ ഒരു മാപ്പുകൂടി...

പട്ടേരി l Patteri said...

ആ സമയത്ത് ഞാന്‍ ട്രവെലിങ്ങില്‍ ആയതിനാല്‍ ചേട്ടന്‍ രക്ഷ്പ്പെട്ടു.... ടി വി തല്ലിപ്പൊട്ടിച്ചിട്ട് കാരണക്കാരനെ അന്വേഷിച്ചു വരില്ലല്ലോ ...


O To All the best !!!

റെക്കോര്‍ഡ് ചെയ്തു ലിങ്ക് ഇടുമല്ലോ
qw_er_ty

മൂര്‍ത്തി said...

ഇന്നാണ് ഈ ബ്ലോഗ് കണ്ടത്. ആശംസകള്‍..നല്ല സംരംഭം..
qw_er_ty

Uma said...

Dear Ramakrishnan,

I'm an old acquaintance from your REC days. I'm in Muscat now.
I watched your program this saturday. It's good. And it was nice listening to your voice after so many years. Hoping to hear more of it...

Ramakrishnan(രാമകൃഷ്ണന്‍‌) said...

Hi Uma,
Nice to hear from you and glad to know you liked my program.

When you get a chance, do shoot an email to ramakrishnan_r at hotmail dot com so that we can catch up.

- Ramakrishnan (രാമകൃഷ്ണന്‍‌)

Dandy said...

അഭിനന്ദനങ്ങള്‍ മാഷേ...

സുല്‍ |Sul said...

അറിയിക്കാം. :)
-സുല്‍