Monday, January 15, 2007

rEvati - mahadeva shiva Sambho (രേവതി - മഹാദേവ ശിവ ശംഭോ)

Lyrics Download this
2 ratnaangi (രത്നാംഗി) janya
Aa: S R1 M1 P N2 S Av: S N2 P M1 R1 S
Composer: Tanjavur Shankara Iyer (here is another composition by him)

Chandra kiranathin chandanamunnum - Mizhi neer poovukal (ചന്ദ്ര കിരണത്തിന്‍ ചന്ദനമുണ്ണും)
Kudajaadriyil kudikollum - Neelakkadambu (കുടജാദ്രിയില്‍ കുടികൊള്ളും)
Sree lathikakal - Sukhamo devi (ശ്രീ ലതികകള്‍)

13 comments:

Ramakrishnan(രാമകൃഷ്ണന്‍‌) said...

rEvati - mahadeva shiva Sambho (രേവതി - മഹാദേവ ശിവ ശംഭോ)

Chandra kiranathin chandanamunnum - Mizhi neer poovukal (ചന്ദ്ര കിരണത്തിന്‍ ചന്ദനമുണ്ണും)
Kudajaadriyil kudikollum - Neelakkadambu (കുടജാദ്രിയില്‍ കുടികൊള്ളും)
Sree lathikakal - Sukhamo devi (ശ്രീ ലതികകള്‍)

Kishor said...

Wow, great rendition!

രേവതി ചേച്ചി അതി മനോഹരമായി
നടനം ചെയ്യുന്നു -- രാമകൃഷ്ണന്റെ
ഗാനത്തിലൂടെ :)

Radheyan said...

ഭോ ശംഭോ ശംഭോ സ്വയംഭോ.... എന്നൊരു ഭജന്‍ രേവതിയില്‍ മഹാരാജപുരം സന്താനം പാടിയിട്ടുണ്ട്.അപാരമായ ആലാപമനമാണ്.ശോകഭാവമുള്ള മനോഹരമായ രാഗമാണ് രേവതി.

parajithan said...

ഇതും നന്നായി രാംകി.

രാധേയാ, ഭോ ശംഭോ (ദയാനന്ദസരസ്വതി) ഓര്‍മ്മിപ്പിച്ചത്‌ കണ്ട്‌ വല്ലാത്ത സന്തോഷം തോന്നി.

ഇതേ രാഗത്തിലുള്ള ഒരു പുരന്ദരകൃതി (അപരാധി നാനല്ല)യും സന്താനം പാടി കേട്ടിട്ടുണ്ട്‌, മനോഹരമായി.

Ramakrishnan(രാമകൃഷ്ണന്‍‌) said...

kishor,
thanks. നല്ല രാഗം, നല്ല കൃതി - അതു കൊണ്ട് തന്നെ പാടല്‍ വളരെ എളുപ്പം!

radheyan‍,
അതൊരു ഗംഭീര ആലാപനമാണ്. സന്താനത്തിന്റെ ഊത്ത്‌ക്കാട് കൃതികളും വളരെ മനോഹരമാണ്. (ഒരു വര്‍ഷം സന്താനത്തിന്റെ ഒരു ശിഷ്യന്റെ അടുത്ത് പാട്ട് പഠിക്കാന്‍ എനിക്ക് ഭാഗ്യം കിട്ടിയിട്ടുണ്ട്)

പരാജിതാ/മമ്മൂട്ടീ!, നന്ദി.

സുരലോഗം || suralogam said...

രാമകൃഷ്ണന്‍‌,
'സ്വത്ത്' എന്ന പടത്തിലെ 'മായാമാളവ...'(ദോവരാജന്‍ - M.D.രാജേന്ദ്രന്‍) രാഗമാലികയിലെ 'ബൈരാഗിഭൈരവ...' എന്ന ഭാഗം ഓര്‍മ്മ വന്നു.(ബൈ ദ ബൈ ബൈരാഗിഭൈരവ് 'രേവതി'യുടെ ഹിന്ദുസ്ഥാനി counterpart ആണ്.) 'രേവതി'ക്ക് ഒരു വൈരാഗി ഭാവം ഉണ്ടെന്നു തോന്നുന്നു.

ശിവരഞ്ജിനി
രേവതി
അടുത്തത് സുനാദവിനോദിനിയാണോ?
(why?)
bye

Ramakrishnan(രാമകൃഷ്ണന്‍‌) said...

സുരലോഗം,
welcome back! ആദ്യം പോപ്പുലര്‍ രാഗങ്ങളെ 'ഒരു വഴിക്കാക്കിയ' ശേഷം (കൊന്നു കൊല വിളിച്ച്) വേണം മറ്റ് രാഗങ്ങളില്‍ കൈ വയ്ക്കാന്‍!!
but jokes apart, i only have a minimal understanding about raga categorizations based on distance/interval between the notes etc. (I've heard about the usual suspects like kapi/desh, maand/hamsadhwani etc.) Would love to hear more from you on this topic.
ഓടോ: ഇവിടെ cover ചെയ്ത രാഗങ്ങളില്‍ മിക്കവയും pentatonic (5-notes) ആയത് തികച്ചും യാദ്രുശ്ചികം.

സുരലോഗം || suralogam said...

രാമകൃഷ്ണന്‍‌,
ശ്രുതിഭേദമാണ് ഉദ്ദേശിച്ചത്.
'ശിവരഞ്ജിനി'യുടെ 'രി' 'ഗ' എന്നിവ ആധാരഷഡ്ജമാക്കിയാല്‍ യഥാക്രമം 'രേവതി' 'സുനാദവിനോദിനി' എന്നിവ കിട്ടും.(pl. correct me if I am wrong).

thanks

പുള്ളി said...

മാഷേ ഒക്കെ കേള്‍ക്കുന്നുണ്ട്. കുറച്ച് അലക്കു കൂടി ബാക്കിയുണ്ട് അതുകഴിഞ്ഞ് കാശിയില്‍ കാണാമെന്നു കരുതുന്നു. ആശംസകള്‍ !

Ramakrishnan(രാമകൃഷ്ണന്‍‌) said...

സുരലോഗം,
thanks for pointing it out. It didn't immediately strike me. ഞാന്‍ സെറ്റ് തിയറിയും പാട്ടും തമ്മിലുള്ള ബന്ധത്തെ പറ്റി ഒന്നു രണ്ട് articles ഈയിടെ വായിച്ചത് വിളംബി എന്നേ ഉള്ളൂ. ശ്രുതിഭേദം അതോട് ചേര്‍ത്ത് വായിക്കാം.
മോഹനം, ഹിന്ദോളം ഒക്കെ ചെയ്തപ്പൊള്‍ ശ്രുതിഭേദം explain ചെയ്യണമെന്ന് വിചാരിച്ചിരുന്നെങ്കിലും വിട്ട് പോയി.

Ramakrishnan(രാമകൃഷ്ണന്‍‌) said...

ഹലോ പുള്ളി,
നന്ദി! ഇത് എന്ത് code ഭാഷയാണ്‍?! (താങ്കളുടെ കാര്യം ഞാന്‍ മറന്നിരിക്കുകയായിരുന്നു. നമുക്ക് കൂടണം.)

Anil said...

Ramakrrishana
Nice rendition of Revathi
Keep up the good work
Anil

Ramakrishnan said...

thanks Anil for checking this out.