raagamaalika - Ranjani mrudu (രാഗ മാലിക - രഞ്ജനി)
Download this |
He was the guru of T.V. Sankaranarayanan, Chitravina N Ravikiran and Neyveli Santhanagopalan. mahaadEva shiva - rEvati (മഹാദേവ ശിവ ശംഭോ - രേവതി) is also his composition.
There are 4 ragas.
1) Ranjani (രഞ്ജനി): It is a beautiful raga but slightly difficult. Ravi varma chithrathin (രവിവര്‍മ്മ ചിത്രത്തിന്)
2) Shree ranjani (ശ്രീരഞ്ജനി): sogasugaa mrudanga thaalamu (സൊഗസുഗാ മ്ര്ദംഗ താളമൂ)
3) Megha ranjani (മേഘരഞ്ജനി): There are some similarities to the raga vasantha (വസന്ത)
4) janaranjani (ജനരഞ്ജനി): paahimaam sree raaja raajeswari - kudumba sametham (പാഹിമാം ശ്രീ രാജരാജേശ്വരി - കുടുംബ സമേതം)
As to the name ranjani (രഞ്ജനി) vs ranjini (രഞ്ജിനി) - the book raagasudhaarnnavam (രാഗസുധാര്ണ്ണവം) says it's the former.
5 comments:
ഇത് രാമകൃഷ്ണന് തന്നെയല്ലേ പാടിയത്? ശബ്ദം ഒന്നൂടെ ബാസ് ആയ പോലെ.
ഇവിടെ അത് കുറച്ചൂടെ നന്നായി തോന്നി.
ശബ്ദം വളരെ നേര്‍ത്തതായാണ് ഇവിടെ കേള്‍ക്കുന്നത്.
റെക്കോര്‍ഡ് ചെയ്യുമ്പോള്‍ കുറചൂടെ വോള്യം കൂട്ടി റെക്കോഡ് ചെയ്യാന്‍ പറ്റോ?
dali,
yes it was me! i was expermimenting with a much lower sruti.
let me see if I can crank up the volume on the existing recording and re-create the MP3 once again.
thanks.
ഡാലി,
ഞാന്‍ വോള്യം ഇത്തിരി കൂട്ടി അപ്ലോഡ് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ എങ്ങിനെയുണ്ട് എന്ന് അറിയിക്കൂ.
-രാമകൃഷ്ണന്
PS: സൈഡിലുള്ള പ്ലയറില്‍ (right-side - podomatic) ഇപ്പോഴും പഴയ ഫയല്‍ ആണ്.
ഹായ് ശബ്ദം കൂട്ടിയപ്പോ അസ്സലയിട്ടുണ്ട്. ശരിക്കും ശബ്ദത്തിനു ബാസ് കൂടിയിട്ടുണ്ട്. രാഗവിസ്താരം (അങ്ങനെ യല്ലെ പറയാ?) ഇപ്പോഴാ ശരിക്കും ആസ്വദിച്ചേ ;).
ഈ പാട്ട് എന്താണ് കൂടുതല്‍ ഇഷ്ടായേ എന്നു കഴിഞ്ഞ തവണ കേട്ടപ്പോള്‍ മനസ്സിലായില്ല. രഞ്ജനിടെ പ്രത്യേകതയാവുമെന്നു കരുതി. ഇപ്പോള്‍ മനസ്സിലായി വേറെ ഇന്‍സ്ട്രുമെന്റ്സ് ഇല്ലാത്തതോണ്ട് വോക്കല്‍ അസ്സലായിട്ട് കേള്‍ക്കാന്‍ പറ്റി. അതോണ്ടാ. ബാക്ക് ഗ്രൌണ്ട് ഇല്ലാത്ത സംഗീതം ആണ് കൂടുതല്‍ ഇഷ്ടം.
ഡാലി,
ഇഷ്ടപ്പെട്ടതില്‍ വളരെ സന്തോഷം.
രഞ്ജനി പൊതുവെ എല്ലാവര്ക്കും ഇഷ്ടപ്പെടുന്ന ഒരു നല്ല രാഗമാണ്. (which again makes me wonder why there aren't many film songs in this raga. whereas there are some real good ones in carnatic music.) മാത്രമല്ല, പല പാട്ടുകളും പല ശ്രുതിയില്‍ ആണു കൂടുതല്‍ നന്നാവുക. പക്ഷെ, ശ്രുതി ഇല്ലാതെ ശാസ്ത്രീയ സംഗീതം പാടുന്നതില്‍ എന്തൊ ഒരു അപാകത ഉണ്ട് താനും. എന്തായാലും, ഇത് ഒരു experiment ആയിരുന്നു. കേള്‍ക്കാന്‍ സുഖമുള്ള രാഗങ്ങള്‍ ഇനിയും പ്രതീക്ഷിക്കാം.
Post a Comment