Poonthen NerMozhi (പൂന്തേന്‍ നേര്‍മൊഴി)
അടുത്തത് ഒരു സ്വാതി തിരുനാള്‍ പദം (Swathi Thirunal padam). ഇതിന്റെ രാഗം എളുപ്പം പറയാന്‍ പറ്റുന്ന ഒന്നാണ് (easily identifiable raga). Any takers?
Download this |
അടുത്തത് ഒരു സ്വാതി തിരുനാള്‍ പദം (Swathi Thirunal padam). ഇതിന്റെ രാഗം എളുപ്പം പറയാന്‍ പറ്റുന്ന ഒന്നാണ് (easily identifiable raga). Any takers?
Download this |
by Ramakrishnan(രാമകൃഷ്ണന്) on 12/21/2006 Labels: padam
14 comments:
ആനന്ദഭൈരവി രാഗം? ;)
കറക്ട്. ഇഞ്ചിപ്പെണ്ണിന് പത്ത് പോയന്റ്!
K.S. ചിത്ര ഈ പാട്ട് പാടിയത് കേള്‍ക്കണം. പരമാനന്ദം!
താങ്ക്സ്! ഇംഗ്ലീഷില്‍ സ്പെല്ലിങ്ങ് ഒക്കെ എഴുതിയത് നന്നായി. പെട്ടെന്ന് ഗൂഗിളാന്‍ പറ്റി.
ഹഹഹ..:-)
ഞാന്‍ പാടിയത് ചേട്ടന് കേട്ടിട്ടില്ലല്ലൊ..
ഭീമമായ നഷ്ടം. :)
ഗൂഗിള്‍ തന്നെയാണ് എനിക്കും പലപ്പോഴും ശരണം. അല്ലെങ്കില്‍ ഈ പരിപാടി ഇതിന് മുന്‍പേ പൂട്ടേണ്ടി വന്നേനെ!
ശ്രീ രാമകൃഷ്ണന് നന്നായിട്ടുണ്ട്, ഇതേപോലെ ഡൗണ്‍ലോഡ് ചെയ്യത്തക്കവണ്ണം എല്ലാവരും ഒരു ഓപ്ഷന് വച്ചിരുന്നെങ്കില്‍ എനിക്കു മറ്റുള്ളവരുടേയും പാട്റ്റുകളും കവിതയുമൊക്കെ കേള്‍ക്കാമായിരുന്നു.
തുടര്‍ന്നും പ്രതീക്ഷി
പാട്ട് ബ്ലോഗിന് ആശംസകള്‍.മഹേഷ് ദട്ടാണിയുടെ “മണ്‍സൂണ്‍ രാഗ” യിലെ പാട്ടുകള്‍ കേട്ടിരുന്നോ?
വെല്‍ ഡണ്‍ ഇഞ്ചീ.
ഇഞ്ചി പണ്ടു് ഇതുപോലെ ഒരു പദ്യത്തിന്റെ വൃത്തം കണ്ടുപിടിക്കാന്‍ ഗൂഗിളിനെ ശരണം പ്രാപിച്ചതിന്റെ കദനകഥ ഇവിടെ കാണാം. സന്തോഷിനു് അവസാനം “വിട്ടുപിടി ഇഞ്ചീ” എന്നു പറയേണ്ടി വന്നു. എന്നിട്ടു് ഇഞ്ചി വിട്ടോ? എവിടെ? :)
ദയവായി തുടരൂ. രാഗങ്ങളെങ്ങനെ തിരിച്ചറിയും എന്നതിനെപ്പറ്റി ലളിതമായ വിശദീകരണം ഉണ്ടായാല്‍ നന്നായിരുന്നു.
നല്ല ബ്ലോഗ്. ഇതുവരെ കമന്റാന്‍ പറ്റിയിട്ടില്ല. ഓഡിയോ ബ്ലോഗുകള്‍ കേള്‍ക്കാന്‍ ഞാന്‍ എന്നും പുറകിലാണു്.
ഇതു ഷികാഗോയില്‍ ഈയിടെ അജിത് ചന്ദ്രനോടൊപ്പം സിന്ധുഭൈരവിയില്‍ ഒരു ജുഗല്‍ ബന്ദി നടത്തിയ രാമകൃഷ്ണനാണോ? വളരെ കഴിവുള്ള പാട്ടുകാരനാണെന്നു പലരും പറഞ്ഞു കേട്ടിരുന്നു. സിബു ഇടയ്ക്കു് “എടാ, പോടാ” എന്നൊക്കെ വിളിക്കുന്നതു കേട്ടപ്പോള്‍ അവിടെ എങ്ങാണ്ടുള്ള ആളാണെന്നും തോന്നി :)
(ഇനിയിപ്പോള്‍ ആ ആളല്ലെങ്കിലും ക്ഷമിക്കണേ. കഴിവുള്ള ആള് തന്നെ :))
“ഇവിടെ“ എന്നതിനു ലിങ്ക് കൊടുക്കാന്‍ വിട്ടുപോയി. അതു് ഇവിടെ.
അസ്സലായി പാടി. എന്റെ ഒരു എല്ലാകാലപ്രിയ.
അപ്രത്ത് ജ്യോതിടെ പൂന്തേന്മൊഴി കണ്ട് ഇവിടെ വന്നപ്പോ ഇവിടേയും!
IndiaHeritage,
താങ്കളുടെ site കണ്ടു. വളരെ പ്രയോജനപ്പെടുന്ന content. ഞാന്‍ എഴുതാനിരുന്ന പലതും already covered! ഇനിയും എഴുതൂ. രാഗങ്ങളെ എങ്ങിനെ തിരിച്ചരിയും എന്നും മറ്റും.
Thulasi,
Morning Raga ആണോ ഉദ്ദേശിച്ചത്?
ഉമേഷ്,
ആ രാമകൃഷ്ണന് തന്നെ ഈ രാമകൃഷ്ണന്!
ജുഗല്‍ ബന്ദി ഇവിടെ ചേര്‍ക്കുന്നു (but poor recording quality).
ഉമേഷിനെ പറ്റി ഞാനും ഒരുപാട് കേട്ടിട്ടുണ്ട് (കേട്ടതെല്ലാം നല്ല കാര്യങ്ങളാണ്!)
വൃത്തം discussion കണ്ട് കണ്ണു തള്ളി. ഒത്തിരി വായിക്കാന്‍ കിടക്കുന്നു. ഞാന്‍ ഇതൊക്കെ വായിച്ച് തുടങ്ങുന്നതേ ഉള്ളൂ.
സിബു ഒരു ബൂലോക ആചാര്യന് ആവുന്നതിന്മുന്പേ തന്നെ പരിചയമുണ്ട്. We studied together.
ഡാലി,
നന്ദി. ജ്യോതി - യാരവള്?!
Hello mr. Ramakrishnan
MY name is Swapna Seshadri and i have been looking for the padam "Poonden NErmozhi'. i finally found it thanks to you. i need another favour. can you please send me the lyrics of the song and its corresponding meaning. i am a dancer and i want to perform this padam. as i am a tamilian, i cannot translate the meaning even if you give me the lyrics. please do help me out. u can mail to me on swapnasesh@gmail.com. hope i am not asking for too much. thank you. best - swapna seshadri
Hi swapna,
This padam is available at http://www.swathithirunal.in/htmlfile/242.htm
. Note that www.swathithirunal.org has the lyrics and meanings for most swathi compositions.
All the best for your performance!
-Ramakrishnan(രാമകൃഷ്ണന്)
hi
im ambika.... plz help me to find the lyrics from swathithirunal film.
i like these songs.. and interested to know which ragam..
ambika
hi ambika,
this song is in the raga aanandha bhairavi.
which specific song lyrics are you looking for? http://www.malayalamsongslyrics.com/ should have the lyrics for most malayalam film songs.
-രാമകൃഷ്ണന്
Post a Comment