Saturday, December 16, 2006

Chakravaakam - chaithram chaayam (ചക്രവാകം - ചൈത്രം ചായം)

Lyrics Download this
Music: M.B.Sreenivasan (എം.ബി.ശ്രീനിവാസന്‍)
Lyrics: O.N.V.Kurup (ഒ.എന്‍.വി.കുറുപ്പ്)
Movie: Chillu (ചില്ല്)

This is the 16th melakartha raga (മേളകര്‍ത്താ രാഗം).
Aa: S R1 G3 M1 P D2 N2 S Av: S N2 D2 P M1 G3 R1 S
Malayamarutham (മലയ മാരുതം) (covered in an earlier post thumba poovil (തുംബപ്പൂവില്‍ ഉണര്‍ന്നൂ)), valaci (വലചി) are some of it's prominent janya ragas.

Aayiram kaathamakaleyaanengilum (ആയിരം കാതമകലെയാണെങ്കിലും)
Kaanaanazhakulla maanikya kuyile - Oozham (കാണാനഴകുള്ള മാണിക്യ കുയിലേ - ഊഴം)
Thanka chengila - Ee puzhayum kadannu (തങ്ക ചേങ്ങില - ഈ പുഴയും കടന്ന്)
Saroja naabha dayaarnnava - Kanyaakumaariyil oru kavitha (സരോജനാഭ ദയാര്‍ണ്ണവ മാമവ - കന്യാകുമാരിയില്‍ ഒരു കവിത)

nee paadi naan paadi kannE - Keladi Kanmani (നീ പാടി നാന്‍ പാടി കണ്ണെ - കേളടി കണ്മണി)

5 comments:

Anonymous said...

ഇളയരാജയുടെ ഒരു ഗാനം ഓര്‍മ്മ വരുന്നു. 'ആലോല'ത്തില്‍ ജാനകി പാടിയ 'തണല്‍ വിരിക്കാന്‍ കുടനിവര്‍ത്തീ....'

'ചക്രവാക'ത്തിന്റെ കൂടെ സാമ്യമുള്ള 'അഹീര്‍ഭൈരവ്' കൂടി ചേര്‍ന്നുവരാറുണ്ട്. ഹിന്ദിയില്‍ യേശുദാസ് പാടിയ 'ज़िन्दगी को..' (പടം: 'आलाप', സംഗീതം: ജയദേവ്) 'അഹീര്‍ഭൈരവ്' ആണ്. അതുപോലെ സമീപകാലത്തു കേട്ട 'രാക്കിളി തന്‍....' ('പെരുമഴക്കാലം').

അനംഗാരി said...

ഇവിടെയുണ്ടായിരുന്ന മറ്റു പാട്ടുകള്‍ എവിടെ?
ഞാന്‍ ഒരു കമന്റിടാന്‍ എന്റെ തല്ലിപ്പൊളി മേശ കുന്ത്രാണ്ടം സമ്മതിക്കണില്ല. എന്നാല്‍ മടിയിലിരിക്കും കുന്ത്രാണ്ടം കൊണ്ട് ചെയ്യാമെന്ന് വെച്ചപ്പോള്‍, പെരിങ്ങോടന്റെ കീമാപ്പ് വഴങ്ങണുമില്ല.എന്തായാലും ഇന്ന് വന്നപ്പോള്‍ പഴയതൊന്നും കാണുന്നുമില്ല. എവിടെപ്പോയി?

പരാജിതന്‍ said...

നന്നായിരിക്കുന്നു രാംകി. എല്ലാവര്‍ക്കും പ്രിയപ്പെട്ടൊരു പാട്ടാണല്ലോ ഇത്‌.

ചക്രവാകത്തില്‍ 'ശിലയെ കൈക്കൊണ്ട്‌ ശിവരൂപമാക്കുന്ന കലയുടെ കാല്‍ത്തളിര്‍ കൈ തൊഴുന്നേന്‍..' എന്നൊരു പാട്ടുണ്ടല്ലോ. (പി. ഭാസ്കരനാണെഴുതിയതെന്നു തോന്നുന്നു.)

തകര്‍പ്പന്‍ said...

മറ്റു ചില ഗാനങ്ങള്‍ കൂടിയുണ്ട്. അദ്വൈതം ജനിച്ച നാട്ടില്‍... (ലൈന്‍ബസ്), കുന്നത്തൊരുകാവുണ്ട് (അസുരവിത്ത്) തുടങ്ങി.

Ramakrishnan(രാമകൃഷ്ണന്‍‌) said...

സുരലോഗം,
ആഹിര്‍ ഭൈരവ് ഓര്‍മ്മിപ്പിച്ചതിന് നന്ദി. remember the superb hindi song 'poocho na kaise maine'? ഹിന്ദുസ്ഥാനിയില്‍ വളരെ popular രാഗം ആണ്‍ ഇത് എന്ന് തോന്നുന്നു.

അനംഗാരി,
ഒരു പാട്ടല്ലെ (വാതില്‍ പഴുതിലൂടെന്‍ മുന്നില്‍) കാണാതെ പോയുള്ളൂ? അത് കുറച്ച് കഴിഞ്ഞ് താനെ ഡിലീറ്റഡ് ആവുന്നു. don't know yet why it is happening.

പരാജിതാ,
ശരിയാണല്ലൊ. മറന്നേ പോയി.

തകര്‍പ്പന്‍,
നന്ദി. ഇവ ഞാന്‍ കേട്ടിട്ടില്ല. എവിടുന്നേലും തപ്പിയെടുക്കണം.