Wednesday, November 22, 2006

Sindu bhairavi - venkaTaacala nilayam (സിന്ധു ഭൈരവി - വെണ്‍കടാചല നിലയം)

Download this
raagam: sindu bhairavi (സിന്ധു ഭൈരവി)
10 naaTakapriya janya (നാടകപ്രിയ ജന്യം)
Aa: S R2 G2 M1 G2 P D1 N2 S Av: N2 D1 P M1 G2 R1 S N2 S
Composer: Purandara Daasar (പുരന്ദര ദാസര്‍)

Popular film songs include:
Hari muralee ravam - Aaraam thampuraan (ഹരി മുരളീരവം - ആറാം തംബുരാന്‍)
Praana sakhi njaan verumoru - Pareeksha (പ്രാണ സഖി ഞാന്‍)
Ilavannur madathile inakkuyile (ഇളവന്നൂര്‍ മടത്തിലെ ഇണക്കുയിലേ)
Rathisukha saaramayi - Dhwani (രതിസുഖ സാരമായി - ധ്വനി)
Swarna gopura narthakee silpam (സ്വര്‍ണ്ണ ഗോപുര നര്‍ത്തകീ ശില്‍പ്പം)

A few tamil songs:
enna sattam inda nEram (punnagai mannan), naanoru sindu (sindu bhairavi), teeraada viLaiyaaTTu piLLai

10 comments:

Cibu C J (സിബു) said...

നിന്റെ മലയാളം കണ്ടാല്‍, മലയാളമല്ലാതെ വേറെ ഒരു ഭാഷ നിനക്കറിയില്ലെന്നാരും പറയുകയേ ഇല്ല :)

Ramakrishnan(രാമകൃഷ്ണന്‍‌) said...

hahahaa.

can I just increase the font size of 'സ്പെല്ലിംഗ് മിസ്റ്റേക്കുകള്‍ പൊറുക്കുക', and get away with it?!!!

ഏതോ കവി പറഞ്ഞ പോലെ, 'some malayalam is better than no malayalam'. right?


സ്പെല്ലിംഗ് മിസ്റ്റേക്കുകള്‍ പൊറുക്കുക!

Cibu C J (സിബു) said...

ഉമേഷ്‌ പ്രസവാവധിയിലായത്‌ നിന്റെ ഭാഗ്യം എന്ന്‌ മാത്രം കരുതിയാല്‍ മതി..

രാജ് said...

രാമകൃഷ്ണന്മാഷേ ഇത് ഡൌണ്‍‌ലോഡ് ചെയ്യാന്‍ അനുവാദമുണ്ടോ?

പാട്ടൊക്കെ അസ്സലാവുന്നുണ്ടു്.

ബിന്ദു said...

നല്ല ശബ്ദം, നന്നായിട്ടുണ്ട്. :)

Ramakrishnan(രാമകൃഷ്ണന്‍‌) said...

ഡൌണ്‍‌ലോഡ് ചെയ്യുന്നതില്‍ ഒരു വിരോധവുമില്ല. അത് എളുപ്പമാക്കാന്‍ ഇങ്ങനെ ഒരു ലിങ്ക് കൊടുക്കുന്നതില്‍ കാര്യമുണ്ടോ?
refer to Narahari deva (see the 'Download this song' link below the player)

ബിന്ദു,
നന്ദി.

രാജ് said...

മാഷേ അതു മതി. അപ്രകാരം ഒരു ലിങ്ക് ഉണ്ടെങ്കില്‍ എളുപ്പാവും. നന്ദി.

Tedy Kanjirathinkal said...

രാമഷ്ണാ, ഈ പാട്ടോക്കെ ജ്ജ് പാടിയതാ..? കൊള്ളാല്ലോ... ഞാന്‍ ഒരയല്‍‌വാസിയാണേ... മീറ്റണം... :-)

Ramakrishnan(രാമകൃഷ്ണന്‍‌) said...

പെരിങ്ങോടന്‍,
ഏറ്റു!

റ്റെഡിച്ചായന്‍,
അത് ഞ്ഞമ്മളാ! മീറ്റാന്‍ സന്തോഷമേ ഉള്ളൂ. ഷിക്കാഗോ-യില്‍ കുറച്ച് പേര്‍ ഉള്ള കാര്യം സിബൂ പറഞ്ഞിരുന്നു. ഞാന്‍ naperville-il ആണ്‍.

Tedy Kanjirathinkal said...

കിടിലം :-) അപ്പൊപ്പിന്നെ ഒറപ്പായും മീറ്റണം...
ഞാന്‍ ഈ വ്യാഴാഴ്ച നാട്ടിപ്പോവാ... തിരിച്ചു ജനുവരിയില്‍ വരും... വന്നാലുടന്‍ കമന്റാം :-) എന്നിട്ട് ഒരു തീയതി അങ്ങു ഫിക്സ് ചെയ്ത് ഈ പാട്ടൊക്കെ നേരിട്ടങ്ങ് കേള്‍ക്കാല്ലോ :-)

qw_er_ty