Sunday, November 12, 2006

Shanmukha priya jugal bandhi / fusion (ഷണ്മുഖ പ്രിയ)

Download this
Attaching a live experimental piece I did recently with Ajit Chandran, a talented singer/composer (Violin - Prasad and Tabla - Srikumar Raja). This is a musical conversation in the raga Shanmukhapriya (for the most part) (ഷണ്മുഖ പ്രിയ).

Popular film songs include:
Gopika vasantham thedi - His highness Abdulla (ഗോപികാ വസന്തം - ഹിസ് ഹൈനസ് അബ്ധുള്ള)
Confusion theerkkaname - Summer in Bathlehem (കണ്‍ഫ്യൂഷണ്‍ തീര്‍ക്കണമേ - സമ്മര്‍ ഇന്‍ ബെത്‌ലഹേം)
Annakkili neeyennile varnna - 4 the people (അന്നക്കിളി നീയെന്നിലെ)
Aanakkeduppathu ponnunte - Dhanam (ആനക്കെടുപ്പത് പൊന്നുണ്ടേ - ധനം)
Neelathilakam chaarthi - Prasnam gurutharam (നീലാ തിലകം ചാര്‍ത്തി - പ്രശ്നം ഗുരുതരം)
Ethra pookkaalamini - Raakkuyilin raaa sadassil (എത്ര പൂക്കാലം - രാക്കുയിലിന്‍ രാഗ സദസ്സില്‍ )
Takita thathimi - Saagara sangamam (തകിട തതിമി - സാഗര സംഗമം)

3 comments:

ഡാലി said...

ഈ ഫൂഷ്യന്‍ ഉഗ്രനായി. പണ്ടുമുതലേ ഈ ബ്ലോഗ് കാണാരുണ്ടെങ്കിലും കമന്റിടാന്‍ ഒരു ചമ്മലായിരുന്നു. പ്രൊഫെഷണലായി സംഗീതം ചെയ്യുന്ന ഒരാളോട് എന്താ പറയാ...

ഇതു നല്ല ഇഷ്ടായി. ഷണ്മുഖ പ്രിയ എന്നു വായിച്ച് ഈ ഫൂഷ്യന്‍ കേള്‍ക്കനിരന്ന്പ്പോള്‍ മനസ്സില്‍ വന്നത് രാക്കുയില്‍ രാഗസദസ്സിലെ ഷണ്മുഖ പ്രിയ രാഗമോ എന്ന പാട്ടു തന്നെ. അതും ഈ ഫുഷനില്‍ കേട്ടപ്പോള്‍ ഒരു കമന്റിടാതെ പോണത് ശരിയല്ല എന്ന് തോന്നി. അപ്പോ ഇതിലെ എല്ലാ പാട്ടുകളും ഷണ്മുഖപ്രിയ ആവൂല്ലേ? കണ്‍ഫൂഷന്‍ തീര്‍ക്കണമേയും ഷണ്മുഖപ്രിയ തന്നെ?

അഭിനന്ദങ്ങള്‍,ആശംസകള്‍

കൈരളിയില്‍, എം ജയചന്ദ്രനും കാവാലവും കൂടെ ചെയ്ത രാഗോത്സവം ഓര്‍മ്മ വരും ഈ പോസ്റ്റുകള്‍ കാണുമ്പോള്‍.

Ramakrishnan(രാമകൃഷ്ണന്‍‌) said...

ഡാലി,
കമന്റിടാന് മടിക്കല്ലേ. ബ്ലോഗിന്റെ ഏറ്റവും വല്യ് ത്രില്ല്/pluspoint കമ്മെന്റ്സ് (instant feedback) ആണ്. അതില്ലെങ്കില്‌ blog ചെയ്യാനുള്ള motivation കുറയും.

‘ഗംഗേ‘ ഷണ്മുഖപ്രിയ അല്ലാ. അതിനെ ഷണ്മുഖപ്രിയയാക്കി മാറ്റിയാണു പാടിയത് (except for a couple of wrong notes). മറ്റു പാട്ടുകള്‍‌ എല്ലാം ഷണ്മുഖപ്രിയ ആണു.

Vssun said...

അയ്യൊ ഇത്‌ കാണാന്‍ വൈകി.. ഫേവറേറ്റ്‌സില്‍ കൂട്ടിയിട്ടുണ്ട്‌.. നാളെ നോക്കീട്ട്‌ കമന്റാട്ടോ..