Saturday, November 11, 2006

Kalyana vasantham - valampiri shamkhil (കല്യാണ വസന്തം - വലം‌പിരി ശംഖില്‍‌)

Download this
Album: vasantha geethangal (വസന്ത ഗീതങള്‍‌‍‌)
sangeetham: Raveendran (രവീന്ദ്രന്‍‌)

4 comments:

Kiranz..!! said...

വലമ്പിരി ശംഖില്‍..എത്രയെത്ര യുവജനോത്സവ വേദികളില്‍ ലളിതഗാനത്തിനു ഒന്നാം സമ്മാനാര്‍ഹമായ ഗാനം.ശരിക്കും ശാസ്ത്രീയമായി സംഗീതം അഭ്യസിച്ച ഒരാള്‍ക്കല്ലാതെ ഈ ലളിതഗാനം ആലപിക്കാനാവില്ല എന്നതു വിരോധാഭാസം.

വളരെ നന്നായി പാടിയെങ്കിലും ചില സംഗതികള്‍ ഒറിജിനല്‍ പാട്ടില്‍ നിന്ന് വ്യതസ്തമായി തോന്നുന്നു.ഒന്നു ശ്രദ്ധിക്കൂ..!

Ramakrishnan(രാമകൃഷ്ണന്‍‌) said...

എനിക്ക് മൂളാന്‍ വളരെ ഇഷ്ടമുള്ള ഒരു രാഗമാണ്‍ കല്യാണ വസന്തം. പക്ഷെ വലമ്പിരി ശംഖില്‍ ഒറിജിനല്‍ പാട്ട് കേട്ടിട്ട് വര്‍ഷങ്ങളായി. അതിനാല്‍ കുറെ വ്യത്യാസങ്ങള്‍ തീര്‍ച്ചയായും കാണും. മാത്രമല്ല, ഒരു classical mood-ഇല്‍ ഇരിക്കുമ്പൊഴാണ് മിക്ക പാട്ടുകളും record ചെയ്തത്.‍

ഈ point note ചെയ്തതില്‍ സന്തോഷം.

Anonymous said...

Ramakrishnan,

You have a melodious voice. You have sung this song wery well. Good work!

I was led to your blog by your friend Kishor. His blog is http://ragakairali.blogspot.com/

Regards,
-Balakrishnan.

Ramakrishnan(രാമകൃഷ്ണന്‍‌) said...

Thanks Balakrishnan for your kind words.