hameer kalyani - chakravarthinee (ഹമീര്‍ കല്യാണി - ചക്രവര്‍ത്തിനീ)
Download this |
Lyrics: Vayalar (വയലാര്‍)
Movie: Chembarathi (ചെംബരത്തി)
65 mEca kalyaaNi janya (മേച കല്യാണി ജന്യം)
Aa: S P M2 P D2 N3 S Av: S N3 D2 P M2 M1 G3 P M1 R2 S
Other film songs in this raga are:
Manjanikkombil oru kingini - Manjil virinja poovu (മഞണിക്കൊംബില് - മഞ്ഞില്‍ വിരിഞ്ഞ പൂവ്)
Chembaka malaroli - Ilavankodu desam (ചെംബക മലരൊലി പൊന്‍ നൂലില്‍ നിനക്കായി - ഇലവങ്കോട് ദേശം)
4 comments:
'എന്തിനീ ചിലങ്കകള്‍.. എന്തിനീ കൈവളകള്‍.. ' എന്ന പാട്ടും ഹമീര്‍ കല്യാണിയല്ലേ രാംകി?
ആ പാട്ട് ഞാന്‍ കെട്ടിട്ടില്ല.
പക്ഷെ ഹമീര്‍ കല്യാണിയില്‍ ഒരു പാട്ട് കൂടി - ‘ചെംബക മലരൊലി പൊന്‍ നൂലില്‍ നിനക്കായി‘ (സിനിമ അറിയില്ല)
അതു ഇലവങ്കോട് ദേശത്തിലെയാണ്
Hi friends, if you are familiar with old TAMIL film songs, i will mention one song in pure HAMEER KALYANI and that is "ennuyir thOzhi kELoru sEdhi" from film KARNAN, by Sivaji Ganesan. please dont mistake for bringing tamil songs in this blog!! of course music has no language as all of you know! - K.Balaji (sasransang@gmail.com)
Post a Comment