മാഷേ...പറയാന്‍ വാക്കുകളില്ല.രവീന്ദ്രന്‍ മാഷിന്റെ പാട്ടുകള്‍ അത് പോലെ റിപ്ലിക്കേറ്റ് ചെയ്യണമെങ്കില്‍ അസാമാന്യ കഴിവുണ്ടെങ്കിലേ പറ്റൂ എന്നാണു എനിക്കു തോന്നുന്നത്.അത് ഇവിടെ കണ്ടു..! ശാസ്ത്രീയ കീര്‍ത്തനങ്ങള്‍ മുടങ്ങാതെ കേല്‍ക്കുന്നുണ്ട്,കമന്റിടാത്തത് അതിനെപ്പറ്റി ഒന്നും അറിയാത്തതു കൊണ്ടാണ്..നന്ദി..!
അയ്യോ, ആ പാട്ട് ഇനിയും നന്നാക്കാന്‍ പറ്റും!! പക്ഷെ നാലഞ്ച് തവണ ചെയ്തപ്പൊള്‍ എനിക്ക് മതിയായി! ഒത്തിരി ക്ഷമയും സമയവും കുറച്ച് കൂടി editing/mixing skills-ഉം ഉണ്ടെങ്കില്‍ അതൊക്കെ നടക്കും. എന്റെ ബ്ലോഗിലെ മിക്ക പാട്ടുകളും അധികം effort ഇടാതെ ചെയ്തവയാണ്.
2 comments:

കമന്റിന്‍ നന്ദി.
Post a Comment